Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്നാട്ടിലെ ' നഗലപുരത്ത് ' ജനിച്ച നവോത്ഥാന നായകൻ ആരാണ് ?

Aവൈകുണ്ഠ സ്വാമികൾ

Bതൈക്കാട് അയ്യാ

Cബ്രഹ്മാനന്ദ ശിവയോഗി

Dമക്തി തങ്ങൾ

Answer:

B. തൈക്കാട് അയ്യാ

Read Explanation:

തൈക്കാട് അയ്യ 

  • ജനനം - 1814 (കന്യാകുമാരിക്കടുത്തുള്ള നഗലപുരം )
  • യഥാർതഥ പേര് - സുബ്ബരായൻ 
  • ശിവരാജയോഗി എന്നറിയപ്പെടുന്നു 
  • ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്നു 
  • ഹഠയോഗോപദേഷ്ടാ എന്നറിയപ്പെടുന്നു 
  • ജനങ്ങൾ ബഹുമാനപ്പൂർവ്വം വിളിച്ചിരുന്നത് - സൂപ്രണ്ട് അയ്യ 
  • ഇന്ത ഉലകത്തിൽ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന് പറഞ്ഞ സാമൂഹിക പരിഷ്‌കർത്താവ്
  • വിഗ്രഹ പ്രതിഷ്ഠ നടത്താൻ ശ്രീനാരായണ ഗുരുവിന് പ്രചോദനമായ സാമൂഹികപരിഷ്കർത്താവ് 
  • പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്
  • മനോൻ മണീയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യ സ്ഥാപിച്ച ആത്മീയ കേന്ദ്രം - ശൈവ പ്രകാശ സഭ (ചാല)
  • പ്രധാന ശിഷ്യന്മാർ - ശ്രീ നാരായണ ഗുരു , ചട്ടമ്പിസ്വാമികൾ ,സ്വാതി തിരുനാൾ,അയ്യങ്കാളി 

പ്രധാന രചനകൾ 

  • രാമായണം പാട്ട് 
  • തിരുവാരൂർ മുരുകൻ
  • കുമാര കോവിൽ കുറവൻ
  • ഉള്ളൂരമർന്ന ഗുഹൻ
  • പഴനി വൈഭവം 
  • ബ്രഹ്മോത്തരകാണ്ഡം 
  • ഉജ്ജയിനി മഹാകാളി പഞ്ചരത്നം 
  • ഹനുമാൻ പാമലൈ 
  • എന്റെ കാശിയാത്ര 

Related Questions:

'ദൈവ ദശകം' എന്ന കൃതിയുടെ കർത്താവ് ?
'തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക്' എന്ന മുദ്രാവാക്യം ഏത് സംഭവുമായി ബന്ധപ്പെട്ടതാണ് ?
"അയ്യങ്കാളി: അധസ്ഥിതരുടെ പടത്തലവൻ" എന്ന പുസ്തകം രചിച്ചത് ?
'പ്രാചീന മലയാളം' എന്ന കൃതി രചിച്ചത് ആര് ?
"കൈരളീകൗതുകം' രചിച്ചതാര് ?